Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 22:11 - സമകാലിക മലയാളവിവർത്തനം

11 കഷ്ടം അടുത്തിരിക്കുകയാലും സഹായിക്കാൻ ആരും ഇല്ലാതിരിക്കയാലും എന്നിൽനിന്ന് അകന്നിരിക്കരുതേ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

11 ശത്രുക്കൾ എന്നെ സമീപിച്ചിരിക്കുകയാൽ, അവിടുന്ന് എന്നെ വിട്ട് അകന്നു പോകരുതേ, സഹായിക്കാൻ മറ്റാരുമില്ലല്ലോ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

11 കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.

See the chapter Copy




സങ്കീർത്തനങ്ങൾ 22:11

Follow us:

Advertisements


Advertisements