Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 20:3 - സമകാലിക മലയാളവിവർത്തനം

3 നിങ്ങളുടെ യാഗാർപ്പണങ്ങൾ അവിടന്ന് ഓർക്കുമാറാകട്ടെ നിങ്ങളുടെ ഹോമയാഗങ്ങൾ അവിടത്തേക്ക് സ്വീകാര്യമായിരിക്കട്ടെ. സേലാ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

3 അങ്ങയുടെ എല്ലാ വഴിപാടുകളും സർവേശ്വരൻ സ്വീകരിക്കട്ടെ. അങ്ങയുടെ ഹോമയാഗങ്ങളിൽ അവിടുന്നു പ്രസാദിക്കട്ടെ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

3 നിന്റെ വഴിപാടുകളെയൊക്കെയും അവൻ ഓർക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 നിന്‍റെ വഴിപാടുകൾ ഒക്കെയും അവൻ ഓർക്കട്ടെ; നിന്‍റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 നിന്റെ വഴിപാടുകളെ ഒക്കെയും അവൻ ഓർക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.

See the chapter Copy




സങ്കീർത്തനങ്ങൾ 20:3

Follow us:

Advertisements


Advertisements