Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 2:11 - സമകാലിക മലയാളവിവർത്തനം

11 ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും വിറയലോടെ ആനന്ദിക്കുകയും ചെയ്യുക.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

11 ഭയാദരങ്ങളോടെ സർവേശ്വരനെ സേവിക്കുവിൻ, വിറപൂണ്ട് അവിടുത്തെ നമസ്കരിക്കുവിൻ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

11 ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ഭയത്തോടെ യഹോവയെ സേവിക്കുവിൻ; വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.

See the chapter Copy




സങ്കീർത്തനങ്ങൾ 2:11

Follow us:

Advertisements


Advertisements