Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 15:2 - സമകാലിക മലയാളവിവർത്തനം

2 കളങ്കരഹിതരായി ജീവിക്കുകയും നീതിനിഷ്ഠയോടെ പ്രവർത്തിക്കുകയും ഹൃദയത്തിൽനിന്നു സത്യം സംസാരിക്കുകയും ചെയ്യുന്നവർ;

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

2 നിഷ്കളങ്കനായി നടക്കുകയും നീതിനിഷ്ഠയോടെ ജീവിക്കുകയും ഹൃദയപരമാർഥതയോടെ സത്യം പറയുകയും ചെയ്യുന്നവൻ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

2 നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കയും ഹൃദയപൂർവം സത്യം സംസാരിക്കയും ചെയ്യുന്നവൻ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.

See the chapter Copy




സങ്കീർത്തനങ്ങൾ 15:2

Follow us:

Advertisements


Advertisements