Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 146:10 - സമകാലിക മലയാളവിവർത്തനം

10 യഹോവ എന്നേക്കും വാഴുന്നു, സീയോനേ, നിന്റെ ദൈവം എല്ലാ തലമുറകളിലും. യഹോവയെ വാഴ്ത്തുക.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10 സർവേശ്വരൻ എന്നേക്കും രാജാവായി വാഴുന്നു. സീയോനേ, നിന്റെ ദൈവം എക്കാലവും വാഴും. സർവേശ്വരനെ സ്തുതിക്കുവിൻ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിപ്പിൻ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 യഹോവ എന്നേക്കും വാഴും; സീയോനേ, നിന്‍റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിക്കുവിൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ. യഹോവയെ സ്തുതിപ്പിൻ.

See the chapter Copy




സങ്കീർത്തനങ്ങൾ 146:10

Follow us:

Advertisements


Advertisements