Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 144:6 - സമകാലിക മലയാളവിവർത്തനം

6 മിന്നൽ അയച്ച് ശത്രുഗണത്തെ ചിതറിക്കണമേ; അങ്ങയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തുരത്തണമേ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 അവിടുന്നു മിന്നൽ അയച്ചു ശത്രുക്കളെ ചിതറിക്കണമേ, അസ്ത്രങ്ങൾ അയച്ച് അവരെ തുരത്തണമേ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 മിന്നലിനെ അയച്ച് അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കേണമേ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 മിന്നൽ അയച്ച് അവരെ ചിതറിക്കേണമേ; അങ്ങേയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കേണമേ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്തു അവരെ തോല്പിക്കേണമേ.

See the chapter Copy




സങ്കീർത്തനങ്ങൾ 144:6

Follow us:

Advertisements


Advertisements