Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 143:9 - സമകാലിക മലയാളവിവർത്തനം

9 യഹോവേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, കാരണം എന്റെ സംരക്ഷണത്തിനായി ഞാൻ അങ്ങയുടെ അടുത്തേക്കോടുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

9 സർവേശ്വരാ, ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കണമേ. അഭയം തേടി ഞാൻ അങ്ങയുടെ അടുക്കലേക്ക് ഓടിവരുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

9 യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിനായി വരുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 യഹോവേ, എന്‍റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; അങ്ങേയുടെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 യഹോവേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിന്നായി വരുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 143:9

Follow us:

Advertisements


Advertisements