Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 141:3 - സമകാലിക മലയാളവിവർത്തനം

3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ ഏർപ്പെടുത്തി, എന്റെ അധരകവാടം കാക്കണമേ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

3 സർവേശ്വരാ, എന്റെ വായ്‍ക്കു കാവൽ ഏർപ്പെടുത്തണമേ, എന്റെ നാവിനു കടിഞ്ഞാണിടണമേ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കേണമേ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 യഹോവേ, എന്‍റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്‍റെ അധരദ്വാരം കാക്കേണമേ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 യഹോവേ, എന്റെ വായ്ക്കു ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കേണമേ.

See the chapter Copy




സങ്കീർത്തനങ്ങൾ 141:3

Follow us:

Advertisements


Advertisements