സങ്കീർത്തനങ്ങൾ 135:9 - സമകാലിക മലയാളവിവർത്തനം9 ഈജിപ്റ്റുദേശമേ, അവിടന്ന് തന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മധ്യത്തിൽ അയച്ചില്ലയോ, ഫറവോന്റെയും അദ്ദേഹത്തിന്റെ സേവകവൃന്ദത്തിനും എതിരേതന്നെ. See the chapterസത്യവേദപുസ്തകം C.L. (BSI)9 അവിടുന്ന് ഈജിപ്തിന്റെ മധ്യത്തിൽ ഫറവോയ്ക്കും അവന്റെ ഭൃത്യന്മാർക്കും എതിരെ, അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)9 മിസ്രയീമേ, നിന്റെ മധ്യേ അവൻ ഫറവോന്റെമേലും അവന്റെ സകല ഭൃത്യന്മാരുടെമേലും അടയാളങ്ങളും അദ്ഭുതങ്ങളും അയച്ചു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 മിസ്രയീം ദേശമേ, നിന്റെ മദ്ധ്യത്തിൽ ദൈവം ഫറവോന്റെമേലും അവന്റെ സകലഭൃത്യന്മാരുടെ മേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 മിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെമേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു. See the chapter |