Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 135:1 - സമകാലിക മലയാളവിവർത്തനം

1 യഹോവയെ വാഴ്ത്തുക. യഹോവയുടെ നാമത്തെ വാഴ്ത്തുക; യഹോവയുടെ ശുശ്രൂഷകരേ, അവിടത്തെ വാഴ്ത്തുക,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

1-2 സർവേശ്വരനെ സ്തുതിക്കുവിൻ, അവിടുത്തെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിലും ശുശ്രൂഷ ചെയ്യുന്ന സർവേശ്വരന്റെ ദാസന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

1 യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ.

See the chapter Copy




സങ്കീർത്തനങ്ങൾ 135:1

Follow us:

Advertisements


Advertisements