സങ്കീർത്തനങ്ങൾ 132:7 - സമകാലിക മലയാളവിവർത്തനം7 “നമുക്കു തിരുനിവാസത്തിലേക്കു പോകാം അവിടത്തെ പാദപീഠത്തിൽ നമുക്ക് ആരാധിക്കാം, See the chapterസത്യവേദപുസ്തകം C.L. (BSI)7 അവിടുത്തെ വാസസ്ഥലത്തേക്കു നമുക്കു പോകാം. അവിടുത്തെ പാദപീഠത്തിൽ നമുക്കു നമസ്കരിക്കാം. See the chapterസത്യവേദപുസ്തകം OV Bible (BSI)7 നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 നാം ദൈവത്തിന്‍റെ തിരുനിവാസത്തിലേക്കു ചെന്നു അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക. See the chapter |