Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 132:4 - സമകാലിക മലയാളവിവർത്തനം

4 ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ എന്റെ കിടക്കയിൽ വിശ്രമിക്കുകയോ ചെയ്യുകയില്ല;

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

4 ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ, എന്റെ കിടക്കയിൽ ശയിക്കുകയോ ഇല്ല.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 ഞാൻ എന്‍റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്‍റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

See the chapter Copy




സങ്കീർത്തനങ്ങൾ 132:4

Follow us:

Advertisements


Advertisements