സങ്കീർത്തനങ്ങൾ 132:2 - സമകാലിക മലയാളവിവർത്തനം2 അദ്ദേഹം യഹോവയോട് ഒരു ശപഥംചെയ്തിരിക്കുന്നു, യാക്കോബിന്റെ ശക്തനായവനോട് ഒരു നേർച്ച നേർന്നിരിക്കുന്നു: See the chapterസത്യവേദപുസ്തകം C.L. (BSI)2 അദ്ദേഹം സർവേശ്വരനോടു ശപഥം ചെയ്തതും യാക്കോബിന്റെ സർവശക്തനായ ദൈവത്തോടു നേർച്ച നേർന്നതും സ്മരിക്കണമേ. See the chapterസത്യവേദപുസ്തകം OV Bible (BSI)2 അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭനു നേർന്നത് എന്തെന്നാൽ: See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അവൻ യഹോവയോടു സത്യംചെയ്ത് യാക്കോബിന്‍റെ വല്ലഭന് നേർന്നത് എന്തെന്നാൽ: See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേർന്നതു എന്തെന്നാൽ: See the chapter |