സങ്കീർത്തനങ്ങൾ 132:13 - സമകാലിക മലയാളവിവർത്തനം13 കാരണം യഹോവ സീയോനെ തെരഞ്ഞെടുത്തിരിക്കുന്നു, അതു തന്റെ നിവാസസ്ഥാനമാക്കാൻ അവിടന്ന് ആഗ്രഹിച്ചു, See the chapterസത്യവേദപുസ്തകം C.L. (BSI)13 സർവേശ്വരൻ സീയോനെ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുന്നു അതിനെ തന്റെ വാസസ്ഥലമാക്കാൻ ആഗ്രഹിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)13 യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 യഹോവ സീയോനെ തിരഞ്ഞെടുക്കുകയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു. See the chapter |