സങ്കീർത്തനങ്ങൾ 131:3 - സമകാലിക മലയാളവിവർത്തനം3 ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക— ഇന്നും എന്നെന്നേക്കും. See the chapterസത്യവേദപുസ്തകം C.L. (BSI)3 ഇസ്രായേലേ, ഇന്നുമെന്നേക്കും സർവേശ്വരനിൽ പ്രത്യാശ വയ്‍ക്കുക. See the chapterസത്യവേദപുസ്തകം OV Bible (BSI)3 യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വച്ചുകൊൾക. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വെച്ചുകൊൾക. See the chapter |