സങ്കീർത്തനങ്ങൾ 129:1 - സമകാലിക മലയാളവിവർത്തനം1 “എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,” ഇസ്രായേല്യർ പറയട്ടെ; See the chapterസത്യവേദപുസ്തകം C.L. (BSI)1 ഇസ്രായേൽ പറയട്ടെ: “ബാല്യം മുതൽ ശത്രുക്കൾ എന്നെ അത്യന്തം പീഡിപ്പിച്ചു.” See the chapterസത്യവേദപുസ്തകം OV Bible (BSI)1 യിസ്രായേൽ പറയേണ്ടതെന്തെന്നാൽ: അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യിസ്രായേൽ പറയേണ്ടത്: “അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യിസ്രായേൽ പറയേണ്ടതെന്തെന്നാൽ: അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; See the chapter |