സങ്കീർത്തനങ്ങൾ 124:4 - സമകാലിക മലയാളവിവർത്തനം4 പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു, See the chapterസത്യവേദപുസ്തകം C.L. (BSI)4 പെരുവെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു. ജലപ്രവാഹം നമ്മെ മൂടിക്കളയുമായിരുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)4 വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണനുമീതെ കവിയുമായിരുന്നു; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു; See the chapter |