സങ്കീർത്തനങ്ങൾ 120:2 - സമകാലിക മലയാളവിവർത്തനം2 യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും വഞ്ചനയുരുവിടുന്ന നാവിൽനിന്നും എന്നെ രക്ഷിക്കണമേ. See the chapterസത്യവേദപുസ്തകം C.L. (BSI)2 വ്യാജം പറയുന്നവരിൽനിന്നും വഞ്ചന പൊഴിക്കുന്നവരിൽനിന്നും സർവേശ്വരാ, എന്നെ രക്ഷിക്കണമേ, See the chapterസത്യവേദപുസ്തകം OV Bible (BSI)2 യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്ത് എന്റെ പ്രാണനെ രക്ഷിക്കേണമേ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും വഞ്ചനയുള്ള നാവിൽനിന്നും എന്‍റെ പ്രാണനെ രക്ഷിക്കേണമേ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ. See the chapter |