സങ്കീർത്തനങ്ങൾ 118:20 - സമകാലിക മലയാളവിവർത്തനം20 യഹോവയുടെ കവാടം ഇതാകുന്നു നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും. See the chapterസത്യവേദപുസ്തകം C.L. (BSI)20 സർവേശ്വരന്റെ കവാടം ഇതുതന്നെ, നീതിമാന്മാർ ഇതിലൂടെ പ്രവേശിക്കും. ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)20 യഹോവയുടെ വാതിൽ ഇതു തന്നെ; നീതിമാന്മാർ അതിൽക്കൂടി കടക്കും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 യഹോവയുടെ വാതിൽ ഇതുതന്നെ; നീതിമാന്മാർ അതിൽകൂടി കടക്കും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 യഹോവയുടെ വാതിൽ ഇതു തന്നേ; നീതിമാന്മാർ അതിൽകൂടി കടക്കും. See the chapter |