Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 118:12 - സമകാലിക മലയാളവിവർത്തനം

12 തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി, എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

12 തേനീച്ചപോലെ അവർ എന്നെ പൊതിഞ്ഞെങ്കിലും, മുൾപ്പടർപ്പു കത്തി വെണ്ണീറാകുന്നതുപോലെ അവർ നശിച്ചു. സർവേശ്വരന്റെ നാമത്തിൽ ഞാൻ അവരെ നിഗ്രഹിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

12 അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുൾത്തീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

See the chapter Copy




സങ്കീർത്തനങ്ങൾ 118:12

Follow us:

Advertisements


Advertisements