Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 116:9 - സമകാലിക മലയാളവിവർത്തനം

9 ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെമുമ്പാകെ നടക്കേണ്ടതിനുതന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

9 ഞാൻ ജീവിക്കുന്നവരുടെ ദേശത്ത് സർവേശ്വരന്റെ മുമ്പാകെ വ്യാപരിക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

9 ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ മുമ്പാകെ നടക്കും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.

See the chapter Copy




സങ്കീർത്തനങ്ങൾ 116:9

Follow us:

Advertisements


Advertisements