Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 116:12 - സമകാലിക മലയാളവിവർത്തനം

12 യഹോവ എനിക്കു ചെയ്ത സകലനന്മകൾക്കും ഞാൻ അങ്ങേക്ക് എന്തു പകരംനൽകും?

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

12 സർവേശ്വരൻ എനിക്കു ചെയ്ത സകല നന്മകൾക്കും ഞാൻ എന്തു പകരം കൊടുക്കും?

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

12 യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന് എന്തു പകരം കൊടുക്കും?

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ കർത്താവിന് എന്ത് പകരം കൊടുക്കും?

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?

See the chapter Copy




സങ്കീർത്തനങ്ങൾ 116:12

Follow us:

Advertisements


Advertisements