Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 116:11 - സമകാലിക മലയാളവിവർത്തനം

11 എന്റെ പരിഭ്രാന്തിയിൽ ഞാൻ പറഞ്ഞു, “എല്ലാ മനുഷ്യരും വ്യാജംപറയുന്നു.”

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

11 മനുഷ്യരെല്ലാം അവിശ്വസ്തരാണെന്ന് എന്റെ പരിഭ്രമത്തിൽ ഞാൻ പറഞ്ഞു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

11 സകല മനുഷ്യരും ഭോഷ്കു പറയുന്നു എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 “സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു” എന്നു ഞാൻ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 സകലമനുഷ്യരും ഭോഷ്കുപറയുന്നു എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.

See the chapter Copy




സങ്കീർത്തനങ്ങൾ 116:11

Follow us:

Advertisements


Advertisements