സങ്കീർത്തനങ്ങൾ 115:9 - സമകാലിക മലയാളവിവർത്തനം9 ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)9 ഇസ്രായേൽജനമേ, സർവേശ്വരനിൽ ആശ്രയിക്കുവിൻ, അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. See the chapterസത്യവേദപുസ്തകം OV Bible (BSI)9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു; See the chapter |