സങ്കീർത്തനങ്ങൾ 115:17 - സമകാലിക മലയാളവിവർത്തനം17 മരിച്ചവരാരും യഹോവയെ വാഴ്ത്തുന്നില്ല, നിശ്ശബ്ദതയിൽ ആണ്ടുപോയവരും അങ്ങനെതന്നെ; See the chapterസത്യവേദപുസ്തകം C.L. (BSI)17 മരിച്ചവർ, നിശ്ശബ്ദതയിൽ ആണ്ടുപോയവർ തന്നെ, സർവേശ്വരനെ സ്തുതിക്കുന്നില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല, See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും യഹോവയെ സ്തുതിക്കുന്നില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല. See the chapter |