Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 115:14 - സമകാലിക മലയാളവിവർത്തനം

14 യഹോവ നിങ്ങളെ വർധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയുംതന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

14 സർവേശ്വരൻ നിങ്ങളെ വർധിപ്പിക്കട്ടെ. നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ,

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.

See the chapter Copy




സങ്കീർത്തനങ്ങൾ 115:14

Follow us:

Advertisements


Advertisements