Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 115:13 - സമകാലിക മലയാളവിവർത്തനം

13 യഹോവയെ ഭയപ്പെടുന്ന എല്ലാവരെയും അവിടന്ന് അനുഗ്രഹിക്കും— ചെറിയവരെയും വലിയവരെയും ഒരുപോലെതന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

13 അവിടുത്തെ ഭക്തന്മാരായ ചെറിയവരെയും വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

13 അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 ദൈവം യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

See the chapter Copy




സങ്കീർത്തനങ്ങൾ 115:13

Follow us:

Advertisements


Advertisements