Online Bible

- Advertisements -

സങ്കീർത്തനങ്ങൾ 114:8 - സമകാലിക മലയാളവിവർത്തനം

8 അവിടന്ന് പാറയെ ജലാശയവും തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

8 അവിടുന്നു പാറയെ ജലാശയവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

8 അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

See the chapter Copy

സങ്കീർത്തനങ്ങൾ 114:8

Follow us:

Advertisements

Advertisements