Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 112:10 - സമകാലിക മലയാളവിവർത്തനം

10 ദുഷ്ടർ കണ്ട് അസ്വസ്ഥരാകും, അവർ പല്ലുഞെരിച്ച് ഉരുകിപ്പോകും; ദുഷ്ടരുടെ പ്രതീക്ഷകൾ നിഷ്ഫലമായിത്തീരും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10 ദുഷ്ടൻ അതു കണ്ടു കോപിക്കുന്നു; അവൻ പല്ലു കടിക്കുന്നു; അവന്റെ ഉള്ളുരുകുന്നു. ദുഷ്ടന്റെ ആശകൾ നിഷ്ഫലമാകും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 ദുഷ്ടൻ അതു കണ്ടു വ്യസനിക്കും; അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ദുഷ്ടൻ അത് കണ്ടു വ്യസനിക്കും; അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്‍റെ ആശ നശിച്ചുപോകും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ദുഷ്ടൻ അതു കണ്ടു വ്യസനിക്കും; അവൻ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.

See the chapter Copy




സങ്കീർത്തനങ്ങൾ 112:10

Follow us:

Advertisements


Advertisements