Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 109:12 - സമകാലിക മലയാളവിവർത്തനം

12 ആരും അയാളോട് ദയകാണിക്കാതിരിക്കട്ടെ അനാഥരായ അയാളുടെ മക്കളോട് ആരും സഹതാപം കാണിക്കാതെയുമിരിക്കട്ടെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

12 അവനോടു കരുണ കാട്ടാൻ ആരും ഉണ്ടാകാതിരിക്കട്ടെ. അവന്റെ അനാഥരായ മക്കളോട് ആർക്കും അലിവു തോന്നാതിരിക്കട്ടെ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

12 അവന് ദയ കാണിപ്പാൻ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോട് ആർക്കും കൃപ തോന്നരുതേ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ; അനാഥരായ അവന്‍റെ മക്കളോട് ആർക്കും കരുണ തോന്നരുതേ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 അവന്നു ദയ കാണിപ്പാൻ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആർക്കും കൃപ തോന്നരുതേ.

See the chapter Copy




സങ്കീർത്തനങ്ങൾ 109:12

Follow us:

Advertisements


Advertisements