Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 107:42 - സമകാലിക മലയാളവിവർത്തനം

42 ഹൃദയപരമാർഥികൾ അതുകണ്ട് ആനന്ദിക്കുന്നു, എന്നാൽ ദുഷ്ടരെല്ലാം മൗനം അവലംബിക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

42 നിഷ്കളങ്കർ അതു കണ്ടു സന്തോഷിക്കും, ദുഷ്ടർ മൗനമായിരിക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

42 നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവരൊക്കെയും വായ് പൊത്തും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

42 നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ എല്ലാവരും വായ് പൊത്തും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

42 നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ ഒക്കെയും വായ്പൊത്തും.

See the chapter Copy




സങ്കീർത്തനങ്ങൾ 107:42

Follow us:

Advertisements


Advertisements