Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 107:41 - സമകാലിക മലയാളവിവർത്തനം

41 എന്നാൽ അശരണരെ അവിടന്ന് അവരുടെ കഷ്ടതയിൽനിന്ന് ഉദ്ധരിച്ചു അവരുടെ കുടുംബങ്ങളെ ആട്ടിൻപറ്റം എന്നതുപോലെ വർധിപ്പിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

41 എന്നാൽ, അവിടുന്നു ദരിദ്രനെ കഷ്ടതയിൽ നിന്നു വിടുവിച്ചു. ആട്ടിൻപറ്റത്തെപ്പോലെ അവരുടെ കുടുംബങ്ങളെ വർധിപ്പിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

41 അവൻ ദരിദ്രനെ പീഡയിൽനിന്ന് ഉയർത്തി അവന്റെ കുലങ്ങളെ ആട്ടിൻകൂട്ടം പോലെ ആക്കി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

41 കർത്താവ് ദരിദ്രനെ പീഡയിൽനിന്നുയർത്തി അവന്‍റെ കുലങ്ങളെ ആട്ടിൻകൂട്ടംപോലെ ആക്കി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

41 അവൻ ദരിദ്രനെ പീഡയിൽനിന്നു ഉയർത്തി അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി.

See the chapter Copy




സങ്കീർത്തനങ്ങൾ 107:41

Follow us:

Advertisements


Advertisements