Online Bible

- Advertisements -

സങ്കീർത്തനങ്ങൾ 107:39 - സമകാലിക മലയാളവിവർത്തനം

39 പീഡനം, ആപത്ത്, ദുഃഖം എന്നിവയാൽ അവിടന്ന് അവരെ താഴ്ത്തി, അങ്ങനെ അവരുടെ എണ്ണം കുറഞ്ഞു;

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

39 പീഡനവും കഷ്ടതയും സങ്കടവുംകൊണ്ടു, അവർ എണ്ണത്തിൽ കുറയുകയും ലജ്ജിതരാവുകയും ചെയ്തപ്പോൾ,

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.

See the chapter Copy

സങ്കീർത്തനങ്ങൾ 107:39

Follow us:

Advertisements

Advertisements