Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 106:36 - സമകാലിക മലയാളവിവർത്തനം

36 അവരുടെ വിഗ്രഹങ്ങളെ അവർ ഭജിച്ചുവന്നു, അത് അവർക്കൊരു കെണിയായി ഭവിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

36 അവരുടെ വിഗ്രഹങ്ങളെ പൂജിച്ചു. അത് അവർക്കു കെണിയായിത്തീർന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

36 അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കെണിയായിത്തീർന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

36 അവരുടെ വിഗ്രഹങ്ങളെ സേവിച്ചു; അവ അവർക്കൊരു കെണിയായിത്തീർന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

36 അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കണിയായി തീർന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 106:36

Follow us:

Advertisements


Advertisements