Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 105:7 - സമകാലിക മലയാളവിവർത്തനം

7 അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു; അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

7 സർവേശ്വരനാണു നമ്മുടെ ദൈവം; അവിടുത്തെ ന്യായവിധികൾ ഭൂമി മുഴുവനും ബാധകമാണ്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

7 അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവഭൂമിയിലും ഉണ്ട്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 കർത്താവ് നമ്മുടെ ദൈവമായ യഹോവയാകുന്നു; അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ട്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ടു.

See the chapter Copy




സങ്കീർത്തനങ്ങൾ 105:7

Follow us:

Advertisements


Advertisements