സങ്കീർത്തനങ്ങൾ 105:44 - സമകാലിക മലയാളവിവർത്തനം44 അവിടന്ന് അവർക്ക് ഇതര രാഷ്ട്രങ്ങളുടെ ഭൂപ്രദേശം നൽകി, അങ്ങനെ അന്യരുടെ അധ്വാനഫലം അവർ അവകാശമായി അനുഭവിച്ചു— See the chapterസത്യവേദപുസ്തകം C.L. (BSI)44 അവിടുന്ന് അന്യജനതകളുടെ ദേശം അവർക്കു നല്‌കി. ജനതകളുടെ അധ്വാനഫലം അവർ കൈവശമാക്കി. See the chapterസത്യവേദപുസ്തകം OV Bible (BSI)44 അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന് See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം44 അവർ തന്‍റെ ചട്ടങ്ങൾ പ്രമാണിക്കുകയും തന്‍റെ ന്യായപ്രമാണങ്ങൾ ആചരിക്കുകയും ചെയ്യേണ്ടതിന് See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)44 അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു See the chapter |