Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 105:42 - സമകാലിക മലയാളവിവർത്തനം

42 അവിടന്ന് തന്റെ ദാസനായ അബ്രാഹാമിനു നൽകിയ വിശുദ്ധ വാഗ്ദാനത്തെ ഓർത്തതിനാൽത്തന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

42 അവിടുന്നു തന്റെ വിശുദ്ധവാഗ്ദാനത്തെയും, തന്റെ ദാസനായ അബ്രഹാമിനെയും ഓർത്തു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

42 അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

42 കർത്താവ് തന്‍റെ വിശുദ്ധവാഗ്ദത്തത്തെയും തന്‍റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

42 അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.

See the chapter Copy




സങ്കീർത്തനങ്ങൾ 105:42

Follow us:

Advertisements


Advertisements