സങ്കീർത്തനങ്ങൾ 105:39 - സമകാലിക മലയാളവിവർത്തനം39 അവർക്കുമീതേ ആവരണമായി അവിടന്ന് ഒരു മേഘത്തെ വിരിച്ചു, രാത്രി പ്രകാശത്തിനായി അഗ്നിയും അവർക്കു നൽകി. See the chapterസത്യവേദപുസ്തകം C.L. (BSI)39 അവിടുന്ന് അവർക്കു തണലിനായി മേഘത്തെ മേല്‌ക്കട്ടിയാക്കി. രാത്രിയിൽ അവർക്കു വെളിച്ചം നല്‌കാൻ അഗ്നി ജ്വലിപ്പിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)39 അവൻ തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം39 കർത്താവ് അവർക്ക് തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിർത്തി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)39 അവൻ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിന്നായി തീ നിറുത്തി. See the chapter |