Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 105:37 - സമകാലിക മലയാളവിവർത്തനം

37 അവിടന്ന് ഇസ്രായേലിനെ വെള്ളിയോടും സ്വർണത്തോടുംകൂടെ പുറപ്പെടുവിച്ചു, ഇസ്രായേൽഗോത്രങ്ങളിൽ ആരുടെയും അടിപതറിയില്ല.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

37 പിന്നീട് അവിടുന്ന് ഇസ്രായേല്യരെ സ്വർണത്തോടും വെള്ളിയോടും കൂടി, ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചു. അവരിൽ ഒരുവന്റെയും കാൽ ഇടറിയില്ല.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

37 അവൻ അവരെ വെള്ളിയോടും പൊന്നിനോടുംകൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

37 ദൈവം അവരെ വെള്ളിയോടും പൊന്നിനോടുംകൂടി പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

37 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.

See the chapter Copy




സങ്കീർത്തനങ്ങൾ 105:37

Follow us:

Advertisements


Advertisements