സങ്കീർത്തനങ്ങൾ 105:32 - സമകാലിക മലയാളവിവർത്തനം32 മഴയ്ക്കുപകരമായി അവിടന്നവർക്ക് കന്മഴനൽകി, ദേശത്തിലുടനീളം മിന്നൽപ്പിണരുകൾ വീശിയടിച്ചു; See the chapterസത്യവേദപുസ്തകം C.L. (BSI)32 അവിടുന്ന് അവർക്കു മഴയ്ക്കു പകരം കന്മഴ പെയ്യിച്ചു. ദേശത്തെങ്ങും മിന്നൽപ്പിണരുകൾ അയച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)32 അവൻ അവർക്കു മഴയ്ക്കു പകരം കന്മഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 കർത്താവ് അവർക്ക് മഴയ്ക്കു പകരം കൽമഴയും അവരുടെ ദേശത്ത് അഗ്നിജ്വാലയും അയച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 അവൻ അവർക്കു മഴെക്കു പകരം കൽമഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു. See the chapter |