സങ്കീർത്തനങ്ങൾ 105:31 - സമകാലിക മലയാളവിവർത്തനം31 അവിടന്ന് ആജ്ഞാപിച്ചു, ഈച്ചകൾ കൂട്ടമായി വന്നണഞ്ഞു, അവരുടെ ദേശത്തെല്ലാം പേനും പെരുകി. See the chapterസത്യവേദപുസ്തകം C.L. (BSI)31 അവിടുന്നു കല്പിച്ചപ്പോൾ അവരുടെ ദേശത്ത് ഈച്ചയും പേനും നിറഞ്ഞു. See the chapterസത്യവേദപുസ്തകം OV Bible (BSI)31 അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 ദൈവം കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശം മുഴുവനും നിറഞ്ഞു; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു; See the chapter |