Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 105:30 - സമകാലിക മലയാളവിവർത്തനം

30 അവരുടെ ദേശത്ത് തവളകൾ തിങ്ങിനിറഞ്ഞു, അവ ഭരണാധിപന്മാരുടെ കിടപ്പുമുറികളിൽപോലും എത്തിച്ചേർന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

30 തവളകൾ അവരുടെ ദേശത്തെ മൂടി. രാജാക്കന്മാരുടെ പള്ളിയറകളിൽപോലും തവളകൾ നിറഞ്ഞു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

30 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

30 അവരുടെ ദേശത്ത് തവള വ്യാപിച്ച്, രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

30 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.

See the chapter Copy




സങ്കീർത്തനങ്ങൾ 105:30

Follow us:

Advertisements


Advertisements