Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 105:27 - സമകാലിക മലയാളവിവർത്തനം

27 അവർ ഈജിപ്റ്റുകാർക്കിടയിൽ അങ്ങയുടെ ചിഹ്നങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

27 അവർ ഈജിപ്തുകാരുടെ ഇടയിൽ അടയാളങ്ങൾ കാണിച്ചു. അവർ ഹാമിന്റെ ദേശത്ത് അദ്ഭുതങ്ങൾ പ്രവർത്തിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

27 ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്ത് അദ്ഭുതങ്ങളും കാണിച്ചു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 ഇവർ അവരുടെ ഇടയിൽ കർത്താവിന്‍റെ അടയാളങ്ങളും ഹാമിന്‍റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.

See the chapter Copy




സങ്കീർത്തനങ്ങൾ 105:27

Follow us:

Advertisements


Advertisements