Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 105:24 - സമകാലിക മലയാളവിവർത്തനം

24 യഹോവ തന്റെ ജനത്തെ അത്യധികമായി വർധിപ്പിച്ചു; അവരെ അവരുടെ ശത്രുക്കളെക്കാളും അതിശക്തരാക്കി,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

24 ദൈവം തന്റെ ജനത്തെ വളരെ വർധിപ്പിച്ചു. അവരുടെ വൈരികളെക്കാൾ അവരെ പ്രബലരാക്കി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

24 ദൈവം തന്റെ ജനത്തെ ഏറ്റവും വർധിപ്പിക്കയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 ദൈവം തന്‍റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കുകയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.

See the chapter Copy




സങ്കീർത്തനങ്ങൾ 105:24

Follow us:

Advertisements


Advertisements