Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 105:18 - സമകാലിക മലയാളവിവർത്തനം

18 അവർ ചങ്ങലയാൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറിവേൽപ്പിച്ചു, അദ്ദേഹത്തിന്റെ കഴുത്ത് ഇരുമ്പുപട്ടകൾക്കകത്തായിരുന്നു;

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

18 കാരാഗൃഹത്തിൽ അടയ്‍ക്കപ്പെട്ട അയാളുടെ കാലുകളിൽ വിലങ്ങു വച്ചു. കഴുത്തിൽ ഇരുമ്പു പട്ട ധരിപ്പിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

18 യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന് ശോധന വരുകയും ചെയ്യുവോളം

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 യഹോവയുടെ വചനം നിവൃത്തിയാകുകയും അവിടുത്തെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം

See the chapter Copy




സങ്കീർത്തനങ്ങൾ 105:18

Follow us:

Advertisements


Advertisements