സങ്കീർത്തനങ്ങൾ 105:11 - സമകാലിക മലയാളവിവർത്തനം11 “നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി, ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.” See the chapterസത്യവേദപുസ്തകം C.L. (BSI)11 ഞാൻ നിനക്കു കനാൻദേശം നല്‌കും. അത് നിനക്കുള്ള അവകാശമായിരിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)11 നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 “നിന്‍റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും” എന്നരുളിച്ചെയ്തു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു. See the chapter |