Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 104:8 - സമകാലിക മലയാളവിവർത്തനം

8 പർവതങ്ങൾ ഉയർന്നു, താഴ്വരകൾ താണു, അവിടന്ന് അവയ്ക്കായി നിശ്ചയിച്ച സ്ഥാനത്തുതന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

8 മലകളിലൂടെയും താഴ്‌വരകളിലൂടെയും അവ ഒഴുകി. അങ്ങു നിശ്ചയിച്ച സ്ഥലത്തേക്ക് അവ പിന്മാറി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

8 മലകൾ പൊങ്ങി, താഴ്‌വരകൾ താണു- നീ അവയ്ക്ക് നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 മലകൾ പൊങ്ങി, താഴ്വരകൾ താണു അവിടുന്ന് അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി;

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 മലകൾ പൊങ്ങി, താഴ്‌വരകൾ താണു - നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;

See the chapter Copy




സങ്കീർത്തനങ്ങൾ 104:8

Follow us:

Advertisements


Advertisements