Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 10:17 - സമകാലിക മലയാളവിവർത്തനം

17 യഹോവേ, അവിടന്ന് പീഡിതരുടെ അഭിലാഷങ്ങൾ കേട്ടിരിക്കുന്നു; അവരുടെ കരച്ചിൽ ശ്രദ്ധിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

17-18 സർവേശ്വരാ, അവിടുന്ന് എളിയവരുടെ അഭിലാഷം നിറവേറ്റും; അവർക്ക് അവിടുന്നു ധൈര്യം പകരും. അവിടുന്ന് അവരുടെ അപേക്ഷ കേട്ട്, അനാഥർക്കും പീഡിതർക്കും നീതി നടത്തിക്കൊടുക്കും. അങ്ങനെ മർത്യർ ഇനിമേൽ അവരെ ഭയപ്പെടുത്തുകയില്ല.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

17 ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിനു

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ അവിടുന്ന് അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന്

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു

See the chapter Copy




സങ്കീർത്തനങ്ങൾ 10:17

Follow us:

Advertisements


Advertisements