Online Bible

- Advertisements -




സദൃശവാക്യങ്ങൾ 7:5 - സമകാലിക മലയാളവിവർത്തനം

5 അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

5 ദുർവൃത്തരിൽനിന്നും മധുരഭാഷിണിയായ അഭിസാരികയിൽനിന്നും അതു നിന്നെ കാക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

5 അവ നിന്നെ പരസ്ത്രീയുടെ കൈയിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 അവ നിന്നെ പരസ്ത്രീയുടെ കയ്യിൽ നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.

See the chapter Copy




സദൃശവാക്യങ്ങൾ 7:5

Follow us:

Advertisements


Advertisements