Online Bible

- Advertisements -




സദൃശവാക്യങ്ങൾ 30:16 - സമകാലിക മലയാളവിവർത്തനം

16 പാതാളം, വന്ധ്യയായ ഗർഭപാത്രം, വെള്ളംകുടിച്ച് ഒരിക്കലും തൃപ്തിവരാത്ത ഭൂമി, ‘മതി!’ എന്ന് ഒരിക്കലും പറയാത്ത അഗ്നിയുംതന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

16 ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്; ഒരിക്കലും മതിവരാത്ത നാലാമതൊന്നു കൂടിയുണ്ട്. പാതാളവും വന്ധ്യയുടെ ഗർഭാശയവും ജലത്തിനായി ദാഹിക്കുന്ന ഭൂമിയും ഒരിക്കലും മതിവരാത്ത അഗ്നിയും ആണ് അവ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

16 പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നെ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും ‘മതി’ എന്നു പറയാത്ത തീയും തന്നെ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.

See the chapter Copy




സദൃശവാക്യങ്ങൾ 30:16

Follow us:

Advertisements


Advertisements